ഖത്തറില്‍ ഇന്ന് 258 പേര്‍ക്ക് കോവിഡ്; 128 പേര്‍ക്ക് രോഗമുക്തി

covid in gulf

ദോഹ: ഖത്തറില്‍ ഇന്ന് 258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 144,478 ആയി. 3,532 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.