Tuesday, September 28, 2021
Home Gulf വാഹനാപകടത്തിൽ മരിച്ച മിസ്ഹബിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് അബുഹമുറിൽ

വാഹനാപകടത്തിൽ മരിച്ച മിസ്ഹബിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് അബുഹമുറിൽ

ദോഹ: ഖത്തറിലെ ദുഃഖാനിൽ ഇന്നലെ വാഹനാപകടത്തിൽ മരിച്ച ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മലിന്റെ മകൻ മിസ്‌ഹബിന്റെ കബറടക്കം ഇന്ന് അസർ നമസ്‌കാരാനന്തരം അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും. മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസർ നമസ്‌കാരത്തിന് അബുഹമൂർ കബർസ്ഥാൻ മസ്ജിദിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അംഗശുദ്ധി വരുത്തി മുസല്ലയുമായി വരണമെന്നും അറിയിപ്പിൽ പറയുന്നു.

Most Popular