Saturday, June 12, 2021
Home Gulf ഖത്തറില്‍ ഇന്ന് 201 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 201 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരില്‍ 25 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇന്ന് 156 പേര്‍
രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 143,094 ആയി.

Most Popular