Tuesday, May 18, 2021
Home Gulf ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; 281 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; 281 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കോവിഡ്
സ്ഥിരീകരിച്ചു. 281 പേര്‍ രോഗമുക്തി നേടി. 167 പേര്‍ക്ക് രോഗബാധയേറ്റത്ത് സമ്പര്‍ക്കത്തിലൂടെയാണ്. 60 യാത്രക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2,589 പേര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.

Most Popular