ഖത്തറില്‍ ഇന്ന് 204 പേര്‍ക്ക് കോവിഡ്

covid in gulf

ദോഹ: ഖത്തറില്‍ ഇന്ന് 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേര്‍ രോഗമുക്തരായി. ഇന്ന് 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേര്‍ യാത്രക്കാരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 3,231 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ALSO WATCH