Wednesday, September 22, 2021
Home Gulf ഖത്തർ കെ എം സി സി പെരിന്തൽമണ്ണ മണ്ഡലം ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

ഖത്തർ കെ എം സി സി പെരിന്തൽമണ്ണ മണ്ഡലം ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

ദോഹ : ഖത്തർ കെ എം സി സി പെരിന്തൽമണ്ണ മണ്ഡലംകമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. കെ എം സി സി പെരിന്തൽമണ്ണ മണ്ഡലംആക്റ്റിങ് പ്രസിഡന്റ് ബഷീർ ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്റ്റിങ് സെക്രട്ടറി ഫാസിൽ ഫിറോസ് സ്വാഗതം പറഞ്ഞു.കെ എം സി സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഖത്തർ കെ. എം സി സി മലപ്പുറം ജില്ലാ  പ്രസിഡണ്ട്കെ.മുഹമ്മദ്‌ഈസ
അനുസ്മരണപ്രഭാഷണം നടത്തി.
ശിഹാബ് തങ്ങളുമായുള്ള വിലമതിക്കാനാകാത്ത അപൂർവ നിമിഷങ്ങളും അനുഭവങ്ങളും മുഹമ്മദ് ഈസ അനുസ്മരണപ്രഭാഷണത്തിൽ പങ്കുവെച്ചു.
കോവിഡ്മാനദണ്ഡങ്ങളോടെ ഇന്ത്യൻ കൾച്ചറൽസെന്ററിലെഅശോകഹാളിൽനടന്നചടങ്ങിൽ എക്സി ക്യുട്ടീവ് അംഗംഫുളയിൽ ആശംസാപ്രസംഗവും  പ്രോഗ്രാം കോർഡിനേറ്റർ ഫാസിൽ നെച്ചിയിൽ നന്ദിയും പറഞ്ഞു.

Most Popular