News Flash
X
ഖത്തറില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്; 119 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്; 119 പേര്‍ക്ക് രോഗമുക്തി

personTF access_timeSaturday January 9, 2021
HIGHLIGHTS
ഖത്തറില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 57 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 142,572 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,854 പേരാണ്. 28 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

SHARE :
folder_openTags
content_copyCategory