Thursday, June 17, 2021
Home Gulf ഖത്തറില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്; 123 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്; 123 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 259 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര്‍ രോഗമുക്തരായി .ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 144,981 ആയി. നിലവില്‍ 4,067 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്‌

Most Popular