Sunday, June 20, 2021
Home Gulf ഖത്തറില്‍ കോടതി സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; നിര്‍ദേശവുമായി ജൂഡീഷ്യറി കൗണ്‍സില്‍

ഖത്തറില്‍ കോടതി സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; നിര്‍ദേശവുമായി ജൂഡീഷ്യറി കൗണ്‍സില്‍

ദോഹ: ഖത്തറിലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുള്ള 11-ലധികം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാണെന്ന് അറിയിച്ച് സുപ്രീം ജൂഡീഷ്യറി കൗണ്‍സില്‍.

കേസ് അന്വേഷണങ്ങള്‍, വാദം കേള്‍ക്കല്‍, വിധി പകര്‍പ്പ് അപേക്ഷകള്‍, കേസുകളുടെയും അപേക്ഷകളുടെയും നിലവിലെ സ്ഥിതി തുടങ്ങിയവയുടെ വിവരങ്ങളാണ് ഖത്തര്‍ സുപ്രീം ജൂഡീഷ്യറി കൗണ്‍സിലിന്റെ sjc.gov.qa എന്ന പോര്‍ട്ടലിലൂടെ ലഭ്യമാവുക.

Most Popular