Tuesday, June 22, 2021
Home Gulf ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചായി പൊതുജനാരോഗ്യ മന്ത്രാലയം  അറിയിച്ചു. ഇതില്‍ 45 പേര്‍ രാജ്യത്തിന് പുറത്ത് നിന്നും എത്തിയവരാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 142,159 ആയി.

അതേസമയം, ഇന്ന് 203 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 139,927 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 1,989 പേരാണ്. 212 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. അതേസമയം, ഇനി തീവ്രപരിചരണത്തിലുള്ളത് 24 പേരാണ്

Most Popular