Wednesday, September 22, 2021
Home Gulf പിസിആർ ടെസ്റ്റിനായി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി ഖത്തർ

പിസിആർ ടെസ്റ്റിനായി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി ഖത്തർ

ദോഹ: പിസിആർ ടെസ്റ്റിനായി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. 95 ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടികയാണ് പൊതുജനാരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Most Popular