Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 34 യാത്രക്കാര്‍ക്കടക്കം 164 കോവിഡ് കേസുകള്‍

ഖത്തറില്‍ ഇന്ന് 34 യാത്രക്കാര്‍ക്കടക്കം 164 കോവിഡ് കേസുകള്‍

ദോഹ: രാജ്യത്ത് ഇന്ന് 34 യാത്രക്കാര്‍ക്കടക്കം 164 കോവിഡ് കേസുകള്‍. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2246 ആയി. ഇന്ന് 161 പേര്‍ കോവിഡ് നെഗറ്റീവായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,38,194 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular