Saturday, May 15, 2021
Home Gulf Qatar ഖത്തറില്‍ 178 പേര്‍ക്ക് കോവിഡ്; 218 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ 178 പേര്‍ക്ക് കോവിഡ്; 218 പേര്‍ രോഗമുക്തി നേടി

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 178 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 218 പേര്‍ രോഗമുക്തി നേടിയതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് പുതുതായി ആരും മരിച്ചിട്ടില്ല. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ യാത്ര കഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തിയവരാണ്. 133 പേര്‍ക്ക് ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

137,494 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 2353 പേരാണ് രാജ്യത്ത് ഇനി കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇതില്‍ 262 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.. 30 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

Most Popular