Monday, September 27, 2021
Home Gulf Qatar ഖത്തറില്‍ 232 പേര്‍ കൂടി കോവിഡ് മുക്തരായി; ആകെ പോസിറ്റീവ് കേസുകള്‍ കുറഞ്ഞു

ഖത്തറില്‍ 232 പേര്‍ കൂടി കോവിഡ് മുക്തരായി; ആകെ പോസിറ്റീവ് കേസുകള്‍ കുറഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 206 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 194 എണ്ണം കമ്മ്യൂണിറ്റി കേസുകളും 12 പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്. നിലവില്‍ 2869 കോവിഡ് പോസിറ്റീവ് കേസുകളാണ് ഖത്തറിലുള്ളത്.

പുതുതായി 232 പേരാണ് രോഗമുക്തരായത്. ഇതോടെ രോകമുക്തരായ ആളുകളുടെ എണ്ണം 1,17,978 ആയി. 392 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 50 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Most Popular