Saturday, July 31, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ്; 207 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ്; 207 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 207 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 118,889 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,853 പേരാണ്.

ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 205 പേര്‍ മാത്രമാണ് കോവിഡ് മൂലം മരിച്ചത്. 408 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 50 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

217 Covid-19 cases and 207 recoveries reported in Qatar on Sept 13

Most Popular