Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 343 പേര്‍ക്ക് കോവിഡ്; 330 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 343 പേര്‍ക്ക് കോവിഡ്; 330 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,134 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 438 പേര്‍ വിവിധ ആശുപത്രികളിലാണ്. 74 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 330 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 110957 ആയി.

Most Popular