Wednesday, April 21, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 420 പേര്‍ കോവിഡ് മുക്തി നേടി

ഖത്തറില്‍ ഇന്ന് 420 പേര്‍ കോവിഡ് മുക്തി നേടി

ദോഹ: ഖത്തറില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 421 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 28 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 420 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 149,740 ആയി. അതേസമയം രാജ്യത്ത് 9971 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 256

 

Most Popular