Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 440 പേര്‍ക്കു കൂടി കൊറോണ; എട്ട് പേര്‍ക്ക് രോഗം ഭേദമായി

ഖത്തറില്‍ ഇന്ന് 440 പേര്‍ക്കു കൂടി കൊറോണ; എട്ട് പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 440 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5448 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറൂനിടെ 8 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 518 പേര്‍ക്കാണ് ഇതുവരെ കൊറോണ സുഖപ്പെട്ടത്.

440 new corona cases in qatar

Most Popular