Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 470 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 470 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 470 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 1,03,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 701 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 99,743 ആയി.

ഇന്ന് 61 വയസ്സുള്ള ഒരാള്‍ കൂടി കൊവിഡ് ബാധിച്ചുമരിച്ചു. മരണസംഖ്യ 147 ആയി. 636 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 140 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ 6 പേരെയാണ് ഐസിയുവിലേക്കു മാറ്റിയത്.

470 test positive for COVID-19 and 809 recover in Qatar on Sunday

Most Popular