Saturday, April 17, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ബാധിച്ച് 49കാരന്‍ മരിച്ചു; ഇന്ന് 473 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് ബാധിച്ച് 49കാരന്‍ മരിച്ചു; ഇന്ന് 473 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 473 പേര്‍ക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 440 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 154,061 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 444 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 29 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. അതേസമയം രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 49 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 259 ആയി. 9,817 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.
49-year-old succumbs to Covid-19 as Qatar reports 444 community cases on March 1

 

Most Popular