Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 320 ആയി

ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 320 ആയി

ദോഹ: ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിരുന്നവരാണ്. ഏതാനും പേര്‍ക്ക് യാത്രയ്ക്കിടയിലാണ് രോഗം പകര്‍ന്നത്.
രോഗം പകരാതിരിക്കാന്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

Most Popular