Thursday, September 16, 2021
Home Gulf Qatar ഖത്തറില്‍ 64 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 400 കവിഞ്ഞു

ഖത്തറില്‍ 64 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 400 കവിഞ്ഞു

ദോഹ: ഖത്തറില്‍ 64 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി ഉയര്‍ന്നു.

ഇതുവരെയായി ഖത്തറില്‍ 7,950 പേരെയാണ് കൊറോണ പരിശോധനയ്ക്കു വിധേയരാക്കിയത്. നാലു പേര്‍ ഇതിനകം രോഗ വിമുക്തി നേടിയിരുന്നു.

Most Popular