Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 93 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 93 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ദിനം പ്രതി പൊലീസ് കേസെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 93 പേര്‍ക്കെതിരെയാണ് ഇന്ന് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

രാജ്യത്തെ പകര്‍ച്ചവ്യാധി നിവാരണ നിയമം നമ്പര്‍ 17 1990 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Most Popular