Saturday, May 15, 2021
Home Newsfeed ഖത്തറില്‍ കോവിഡ് ചികിത്സയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു

ഖത്തറില്‍ കോവിഡ് ചികിത്സയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പൊന്നാനി സ്വദേശി അബൂബക്കര്‍ ആണ് അന്തരിച്ചത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു അബൂബക്കര്‍. ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: സാജിത. മക്കള്‍: ഷഫീല്‍, ഷാന, ശബ്‌ന.

ALSO WATCH:

Most Popular