Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു

ഖത്തറില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി പ്രസാദ് ചന്ദ്രന്‍(41) നിര്യാതനായി. ഇന്നലെ വൈകുന്നേരം നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂര്‍ പാലിയേക്കര സ്വദേശിയായ പ്രസാദ് 2006 മുതല്‍ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. ഭാര്യ: സോണിയ. രണ്ട് കുട്ടികളുണ്ട്.

ALSO WATCH:

Most Popular