Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 318 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 318 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയ 335 പേര്‍ക്കെതിരെ നടപടി. 318 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 11 പേരെയും സാമൂഹിക അകലം പാലിക്കാത്തതിന് ആറ് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

Most Popular