Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 63 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 63 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ ഇന്ന് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 63 പേര്‍ക്കെതിരെ നടപടി. ഇതില്‍ 58 പേര്‍ മാസ്‌ക് ധരിക്കത്തവരാണ്. വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിനാണ് അഞ്ചു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. മാസ്‌ക് ധരിക്കാത്തതിന് 1,670 പേര്‍ക്കെതിരെയും വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന് 103 പേര്‍ക്കെതിരെയും പബ്ലിക് പ്രോസിക്യൂഷന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

Most Popular