Wednesday, June 23, 2021
Home Gulf Qatar അല്‍ഫുര്‍ഖാന്‍ പരീക്ഷ തിങ്കളാഴ്ച

അല്‍ഫുര്‍ഖാന്‍ പരീക്ഷ തിങ്കളാഴ്ച

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിഭാഗം സംഘടിപ്പിക്കുന്ന അഞ്ചാമത് ‘അല്‍ഫുര്‍ഖാന്‍’ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അടുത്ത തിങ്കളാഴ്ച നടക്കും. ഓണ്‍ലൈന്‍ വഴി നടക്കുന്ന പരീക്ഷയില്‍ ഖത്തറിനകത്തും പുറത്തുമായി ഇരുനൂറിലധികമാളുകള്‍ പങ്കെടുക്കും. പരീക്ഷാ സമയം സീനിയര്‍ വിഭാഗത്തിന് ഉച്ചക്ക് ഒന്നു മുപ്പത് മുതല്‍ മൂന്ന് വരെയും ജൂനിയര്‍ വിഭാഗത്തിന് നാലു മണി മുതല്‍ അഞ്ചുവരെയുമായിരിക്കും.വിശദ വിവരങ്ങള്‍ക്ക്: 3310 5963/3344 8821

Most Popular