Thursday, August 5, 2021
Home Newsfeed അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് ഖത്തർ അമീർ

അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് ഖത്തർ അമീർ

ദോഹ: അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഈദ് ആശംസകൾ കൈമാറി ഖത്തർ അമീർ. ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾ, നേതാക്കൾ, എന്നിവർക്കാണ് ആശംസകൾ കൈമാറിയത്. സൗഹൃദ രാജ്യങ്ങളിലെ നിരവധി നേതാക്കളിൽ നിന്ന് അമീർ ആശംസകൾ സ്വീകരിച്ചു.

 

Most Popular