Saturday, May 15, 2021
Home Newsfeed ടൂണിഷ്യന്‍ പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ടൂണിഷ്യന്‍ പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ടൂണിഷ്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസ സന്ദേശം അയച്ചു. ഖത്തര്‍ അമീര്‍ ഇന്നലെയാണ് ടുണീഷ്യന്‍ പ്രസിഡന്റ് കെയ്‌സ് സെയ്ദിന് സന്ദേശം അയച്ചത്.

Most Popular