Wednesday, May 12, 2021
Home Gulf Qatar റിയാദ് ഉച്ചകോടിക്ക് ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം ലഭിച്ചു

റിയാദ് ഉച്ചകോടിക്ക് ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം ലഭിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് റിയാദ് ഉച്ചകോടിക്കുള്ള ക്ഷണക്കത്ത് ലഭിച്ചു. റിയാദില്‍ ജനുവരി 5ന് നടക്കുന്ന ജിസിസി ഉച്ചകോടി സുപ്രിം കൗണ്‍സില്‍ 41ാമത്് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദാണ് കത്തയച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ ഡോ നായിഫ് ഫലാഹ് അല്‍ ഹജ്‌റഫ് ഇന്ന് രാവിലെ അമീരി ദിവാന്‍ ലൈബ്രറയിലെത്തിയാണ് കത്ത് കൈമാറിയത്.

Amir receives invitation from Saudi King to attend Gulf summit

Most Popular