Sunday, August 1, 2021
Home Gulf Qatar അറബ് രാഷ്ട്രങ്ങളുടെ മിനി ലോക കപ്പ് അടുത്ത വര്‍ഷം ഖത്തറില്‍; 2022 ലോക കപ്പിന്റെ പരിശീലന...

അറബ് രാഷ്ട്രങ്ങളുടെ മിനി ലോക കപ്പ് അടുത്ത വര്‍ഷം ഖത്തറില്‍; 2022 ലോക കപ്പിന്റെ പരിശീലന ഉദ്ഘാടനമെന്ന് ഫിഫ

ദോഹ: അടുത്ത വര്‍ഷം അവസാനം ഖത്തറില്‍ അറബ് രാഷ്ട്രങ്ങളുടെ മിനി ലോക കപ്പ് അരങ്ങേറും. ഖത്തര്‍ ആഥിധേയത്വം വഹിക്കുന്ന ഫിഫ ലോക കപ്പിന്റെ ഒരു പരിശീലന സംഘാടനം എന്ന നിലയിലായിരിക്കും മത്സരങ്ങള്‍ അരങ്ങേറുകയെന്ന് ഫിഫ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇത് വന്‍ വിജയമാക്കണമെന്നാവശ്യപ്പെട്ട് അറബ് രാഷ്ട്രങ്ങളുടെ ദേശീയ ഫുട്ബാള്‍ ഫെഡറേഷനുകള്‍ക്ക് ഫിഫ നിര്‍ദേശം നല്‍കി.

അടുത്ത വര്‍ഷം അവസാനം ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെയാണ് ഖത്തറിലെ വിവിധ ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറുക.


 

Most Popular