Monday, June 21, 2021
Home Newsfeed ട്രാഫിക് തര്‍ക്കം; നടുറോഡില്‍ ഡ്രൈവറെ ആക്രമിച്ചയാളെ ഖത്തര്‍ പോലിസ് പിടികൂടി

ട്രാഫിക് തര്‍ക്കം; നടുറോഡില്‍ ഡ്രൈവറെ ആക്രമിച്ചയാളെ ഖത്തര്‍ പോലിസ് പിടികൂടി

ദോഹ: ട്രാഫിക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ചൊല്ലി ദോഹയിലെ റോഡില്‍ ഡ്രൈവറെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതിയെ തുടര്‍നടപടികള്‍ക്കായി കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Most Popular