Saturday, July 24, 2021
Home Newsfeed ബലിപെരുന്നാള്‍ ജൂലൈ 20ന് ആകാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ബലിപെരുന്നാള്‍ ജൂലൈ 20ന് ആകാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ദുല്‍ഹജ്ജ് മാസം ജൂലൈ 11ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഇതുപ്രകാരം ബലിപെരുന്നാള്‍ ജൂലൈ 20ന് ആയിരിക്കും വരിക. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള അധികാരം ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റിക്കാണ്.

Most Popular