Thursday, June 17, 2021
Home Newsfeed പെരുന്നാള്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

പെരുന്നാള്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. എന്നാല്‍, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ ഔഖാഫിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് നടത്തുക.

മെയ് 11 ചൊവ്വാഴ്ച്ച രാത്രി പ്രാദേശിക സമയം 10 മണിക്കാണ് ശവ്വാല്‍ ചന്ദ്രോദയം. അതുകൊണ്ട് തന്നെ ഖത്തറിലും മറ്റ് അറബ് രാജ്യങ്ങളിലും അന്നേ ദിവസം മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്.
ALSO WATCH

Most Popular