Saturday, July 24, 2021
Home Newsfeed ഖത്തറിൽ വലിയ ട്രക്കുകൾക്കുള്ള നിരോധന സമയക്രമം പ്രഖ്യാപിച്ചു

ഖത്തറിൽ വലിയ ട്രക്കുകൾക്കുള്ള നിരോധന സമയക്രമം പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ വലിയ ട്രക്കുകൾക്കുള്ള നിരോധന സമയക്രമം പ്രഖ്യാപിച്ചു. ട്രാഫിക് പൊലീസാണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫീസ് ജീവനക്കാരുടെ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വലിയ ട്രക്കുകകള്‍ നിരത്തിലിറക്കാൻ പാടുള്ളതല്ല.
രാവിലെ 6 മുതല്‍ 8:30 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ, വൈകുന്നേരം 5 മുതല്‍ 10 വരെയാണ് ട്രക്കുകള്‍ക്കുള്ള നിരോധന സമയക്രമം.

Most Popular