News Flash
X
പുതുവത്സര നിറവിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ ഖത്തർ

പുതുവത്സര നിറവിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ ഖത്തർ

personSJ access_timeMonday January 4, 2021
HIGHLIGHTS
ഉച്ചക്ക് 2 മണി മുതൽ 9 മണി വരെ നടന്ന ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നടത്തി.

ദോഹ: പുതുവത്സര ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള, റേഡിയോ മലയാളം 98.6FM, IBIN അജയൻ പ്രോജെക്ടസ് ചേർന്ന് ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഏഷ്യൻ ടൗണിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചക്ക് 2 മണി മുതൽ 9 മണി വരെ നടന്ന ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നടത്തി.

SHARE :
folder_openTags
content_copyCategory