Wednesday, September 22, 2021
Home News ബി. ഡി. കെ ഖത്തറും ഡ്യൂഡ്സ് ഓഫ് ടൂൺസ് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി. ഡി. കെ ഖത്തറും ഡ്യൂഡ്സ് ഓഫ് ടൂൺസ് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തർ:ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ, ഡ്യൂഡ്സ് ഓഫ് ടൂൺസ് ഖത്തർ, റേഡിയോ സുനോ 91.7 FM എന്നിവർ ചേർന്നു 22 ജൂലൈ വ്യാഴ്ച ഏഷ്യൻ ടൗണിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നടത്തി.
ബി.ഡി.കെ പ്രസിഡന്റ് ഷാജി വെട്ടുകാട്ടിൽ , വൈസ് പ്രസിഡന്റ് സബിൻ , സെക്രട്ടറി റിയാസ് ഡ്യൂഡ്സ് ഓഫ് ടൂൺസ് ഭാരവാഹികളായ അനസ്, അസ്ഫർ, ഷമീൽ, രഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Most Popular