Monday, June 21, 2021
Home Newsfeed ദോഹയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു

ദോഹയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു

ദോഹ: ദോഹ വെസ്റ്റ് ബേയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിത്തം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. സിവില്‍ ഡിഫന്‍സ് വിഭാഗം രംഗത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Most Popular