Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ പ്രവാസികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത സ്വന്തമാക്കുന്നതിനുള്ള കരട് നിയമത്തിന് അംഗീകാരം

ഖത്തറില്‍ പ്രവാസികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത സ്വന്തമാക്കുന്നതിനുള്ള കരട് നിയമത്തിന് അംഗീകാരം

ദോഹ: ഖത്തറിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഖത്തരി ഷെയര്‍ ഹോള്‍ഡിങ് കമ്പനികളില്‍ പ്രവാസികള്‍ക്ക് 100 ശതമാനം ഉടമസ്ഥത സ്വന്തമാക്കാന്‍ സാധിക്കും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
Cabinet approves draft law allowing non-Qataris to own 100% capital of listed Qatari companies

Most Popular