Saturday, May 15, 2021
Home Gulf Qatar സുഗതകുമാരിയുടെ വിയോഗത്തിൽ "ചാലിയാർ ദോഹ" അനുശോചനം രേഖപ്പെടുത്തി

സുഗതകുമാരിയുടെ വിയോഗത്തിൽ “ചാലിയാർ ദോഹ” അനുശോചനം രേഖപ്പെടുത്തി

പരിസ്ഥിതിയുടെ പരിതാപകരമായ സ്ഥിതിയോർത്ത് പരിതപിച്ച പ്രിയ പരിസ്ഥിതിസ്‌നേഹി സുഗതകുമാരി ടീച്ചർക്ക് പ്രണാമം. മണ്ണിനും, മരത്തിനും, മനുഷ്യനും വേണ്ടി ശബ്ദിച്ച സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ “ചാലിയാർ ദോഹ” അഘാതമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തുകയാണ്. അവരോടുള്ള ആദര സൂചകമായി പരിസ്ഥിതി സംരക്ഷണ മേഖലകളിൽ ആവുന്നത് ചെയ്യാൻ ഓരോരുത്തരും തയ്യാറാവണമെന്ന് ചാലിയാർ ദോഹ സെക്രട്ടേറിയേറ്റ്  ആവശ്യപ്പെട്ടു.

Most Popular