Saturday, June 19, 2021
Home Gulf Qatar നജ്മ് അല്‍ ഗഫാറിന് ഇന്ന് തുടക്കം; ഖത്തറില്‍ ഇനി കുളിര് പുതക്കും രാവുകള്‍

നജ്മ് അല്‍ ഗഫാറിന് ഇന്ന് തുടക്കം; ഖത്തറില്‍ ഇനി കുളിര് പുതക്കും രാവുകള്‍

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ 13 ദിവസം രാത്രി തണുപ്പിന്റെ പിടിയില്‍ അമരും. ശിശിര കാലത്തിന്റെ വരവറിയിക്കുന്ന നജ്മ് അല്‍ ഗഫാര്‍(ക്ഷമയുടെ നക്ഷത്രം) എന്ന് പ്രാദേശകമായി അറിയപ്പെടുന്ന ഈ രാവുകളില്‍ രാത്രി താപനില കുത്തനെ കുറയും.

പകല്‍ മിതമായ കാലാവസ്ഥയും രാത്രി തണുപ്പുമാണ് അനുഭവപ്പെടുക. മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്ന ദിവസങ്ങള്‍ കൂടിയാണിത്. വ്യാഴാഴ്ച്ച മഞ്ഞുമൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളില്‍ കാഴ്ച്ചയ്ക്ക് തടസ്സം നേരിടും.


 

Most Popular