Tuesday, July 27, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 287 പേര്‍ക്ക് കോവിഡ്; 292 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 287 പേര്‍ക്ക് കോവിഡ്; 292 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 292 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 108,831 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,083 പേരാണ്.

ഇന്ന് നടത്തിയ 3,083 പരിശോധനകളില്‍ നിന്നാണ് 287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 394 പേരാണ്. അതേസമയം, ഇന്ന് മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ല. ആകെ കൊവിഡ് മരണം 178. നിലവില്‍ 77 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

COVID-19: No new death, 287 new cases and 292 recoveries in Qatar on Thursday

Most Popular