Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300ല്‍ താഴെ; പുതുതായി മരണമില്ല

ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300ല്‍ താഴെ; പുതുതായി മരണമില്ല

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 292 പേര്‍ക്ക് മാത്രം. 304 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,328 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,104 പേരാണ്.

അതേസമയം, ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. നിലവില്‍ ആകെ കൊവിഡ് മരണം 165 ആണ്. രാജ്യത്ത് നിലവില്‍ 502 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 92 പേരാണ് ഐസിയുവിലുള്ളത്.

COVID-19: No new death, 292 fresh cases and 304 recoveries in Qatar on Monday

Most Popular