Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 215 പേര്‍ക്ക് കോവിഡ്; രോഗം ഭേദമായത് 223 പേര്‍ക്ക്

ഖത്തറില്‍ ഇന്ന് 215 പേര്‍ക്ക് കോവിഡ്; രോഗം ഭേദമായത് 223 പേര്‍ക്ക്

ദോഹ: ഖത്തറില്‍ ഇന്ന് 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 223 പേര്‍ കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,002 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,143 പേരാണ്. 215 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് രണ്ടു പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടുകൂടി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 75 ആയി.

COVID-19: No new deaths, 215 new cases and 223 recoveries in Qatar on Monday

Most Popular