Saturday, July 31, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ്; 267 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ്; 267 പേര്‍ രോഗമുക്തി നേടി

ദോഹ: ഖത്തറില്‍ ഇന്ന് 293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 267 പേര്‍ കൂടി രോഗമുക്തി നേടിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,12,355 ആയി.

രാജ്യത്ത് നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളായി ഉള്ളത് 3,113 പേരാണ്. 447 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇതില്‍ 68 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

COVID-19: No new deaths, 293 new cases and 267 recoveries in Qatar on Tuesday

Most Popular