ദോഹ: ഖത്തറില്‍ ഇന്ന് 498 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 1,03,128 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 701 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 98,934 ആയി.
ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 4,049 പേരാണ്. 661 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 141 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/ZntncytL41— وزارة الصحة العامة (@MOPHQatar) July 11, 2020
COVID-19: No new deaths, 498 new cases and 701 recoveries in Qatar on Saturday