Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം ലക്ഷം കവിഞ്ഞു; ഇന്ന് 884 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം ലക്ഷം കവിഞ്ഞു; ഇന്ന് 884 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ദോഹ: ഖത്തറില്‍ ഇന്ന് 418 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 884 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 100627 ആയി.

ഇന്ന് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ചുമരിച്ചു. മരണസംഖ്യ 149 ആയി. 617 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ 4 പേരെയാണ് ഐസിയുവിലേക്കു മാറ്റിയത്.

COVID-19 recoveries cross 100,000th mark in Qatar as 418 more test positive

Most Popular