Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ 277 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചു

ഖത്തറില്‍ 277 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,112 ആയി. രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 247 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,11,505 ആയി.

478 പേരാണ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

COVID-19: Two deaths, 277 new cases and 247 recoveries in Qatar on Saturday

Most Popular