Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 182 ആയി. ഇന്ന് 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,030 പേരാണ് നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 296 പേര്‍ കൊവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,09,438 ആയി. 394 പേരാണ് നിലവില്‍ ആശുപത്രികളിലുള്ളത്. ഇതില്‍ 78 പേരുടെ നില ഗുരുതരമാണ്.

COVID-19: Two deaths, 291 new cases and 311 recoveries in Qatar on Friday

Most Popular